അമ്മ ജനറൽ ബോഡിയിൽ അമർഷമുണ്ടായിരുന്നു: രമ്യ

0
977

അമ്മ ജനറൽ ബോഡി യോഗത്തിൽ കൈകൊണ്ട നിലപാടിൽ അമർഷ മുണ്ടായിരുന്നുവെന്ന്  നടി രമ്യ നമ്പീശൻ. ഇന്നലെ  എക്‌സിക്യൂട്ടീവ്  യോഗത്തിൽ  നടപടി സംബന്ധിച്ചു ഏക അഭിപ്രായമായിരുന്നു  സ്ത്രീ കൂട്ടായ്മയിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യും. രണ്ടു സംഘടനയിലും അംഗമായതുകൊണ്ട്  പ്രശ്‌നമൊന്നുമില്ല .ഭയമില്ലാതെ മുന്നോട്ടു പോകണം, സഞ്ചരിക്കണം, ജീവിക്കണം, ശ്വസിക്കണം ഇതൊക്കെയാണ് ഞങ്ങളുടെ ആവശ്യങ്ങൾ. മലയാള സിനിമയിൽ സ്ത്രീ ചൂഷണം ഇല്ലായെന്ന ഇന്നസെന്റിന്റെ അഭിപ്രായം  ശരിയല്ലെന്നും രമ്യ പറഞ്ഞു.