വടകരയിൽ ലീഗ്-സിപിഎം സംഘർഷം; രണ്ടുപേർക്ക് പരിക്ക്

0
154

കോഴിക്കോട് വടകരയിലെ കണ്ണമ്പത്ത് മുസ്ലീം ലീഗ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷം. സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിനിടെ അക്രമികൾ ബൈക്കുകളും രണ്ട് കാറും അടിച്ചുതകർത്തു.