ഇന്ന് വൈകീട്ട് കര്‍ക്കടക സംക്രമം

0
243

ഇന്ന് വൈകുന്നേരം 04 മണി 25 മിനിറ്റിന് മിഥുന രാശിയിൽ നിന്നും കർക്കട രാശിയിലേക്ക് സൂര്യൻ പ്രവേശിക്കുന്ന സമയം ഉത്തരായനത്തിൽ നിന്നും ദക്ഷിണായനത്തിലേക്കുള്ള സൂര്യന്റെ സഞ്ചാരംസൂര്യദേവൻ കർക്കടക രാശിയിൽ പ്രവേശിക്കുന്ന പുണ്യ മുഹൂർത്തം ! (കർക്കിടക സംക്രമം)
ചേട്ടാ ഭഗവതിയെ പുറത്താക്കി ശ്രീഭഗവതിയെ കുടിയിരുത്തുന്ന ശുഭ സമയം.
ഈ സമയത്ത് പൂജാമുറിയിൽ ദീപം തെളിയിക്കൂ !
ഈ മാസം മുഴുവൻ എന്നല്ല, എല്ലായ്പ്പോഴും മംഗളകരം ആയിരിക്കട്ടെ ഗൃഹം.
ഭാരതത്തിനു പുറത്തുള്ളവർ അതാത് പ്രാദേശിക സമയത്ത് വിളക്ക് കത്തിക്കുക.
രാമായണം പാരായണം, ദേവീ പ്രീതികരമായ ഭഗവൽസേവ, മഹാഗണപതിഹോമം എന്നിവക്ക് അത്യുത്തമം കർക്കടകം. ഏതു വഴിപാടിനും ഇരട്ടി ഫലം കിട്ടും പുണ്യമാസം!
സൂര്യദേവനും എല്ലാ ദേവീദേവന്മാരും അനുഗ്രഹിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here