കര്‍ക്കടമാസം : പാര്‍വതി പരമേശ്വര പൂജ നടത്താം; മാംഗല്യം നേടാം

0
297


നാളെകര്‍ക്കടകമാസാരംഭം ഉത്തരായനയത്തില്‍ നിന്നും ദക്ഷിണായനത്തിലേക്ക് സൂര്യന്റെ സഞ്ചാരം നാളെ രാമായണമാസാരംഭം ഉമാമഹേശ്വര സംവാദ രൂപത്തിലാണ് രാമായണം എഴുതപെട്ടിട്ടുള്ളത്. ഏറ്റവും ഉത്തമമായ ദിവസമായ നാളെയുടെ പ്രത്യേകത മുപ്പട്ട്തിങ്കളാഴ്ചയും ഉമാമഹേശ്വരന്മാരുടെ ദിനം കൂടിയാണ്
പാര്‍വതി പരമേശ്വര പൂജ നടത്തി മാംഗല്യം, ദീഘായുസ്സ്, ആരോഗ്യം, തുടങ്ങി എല്ലാം നേടാന്‍ ഉത്തമ ദിവസം. സ്ത്രീകള്‍ മംഗല്യഭാഗ്യത്തിനും വിധവകള്‍ പുനര്‍വിവാഹം എന്നിവക്ക് വ്രതം എടുക്കുക പതിവ്. ശിവക്ഷേത്ര ദര്‍ശനം നടത്തി ധാര, പിന്‍വിളക്ക്, കൂവളമാല, വെള്ളനേദ്യം എന്നിവ നല്ല വഴിപാട്. ഇളനീര്‍ അഭിഷേകം ഉത്തമം. ഇണമാല ചാര്‍ത്തി വേളിഓത്ത് മന്ത്ര പുഷ്പാഞ്ജലി മംഗല്യഭാഗ്യം നല്‍കും. ഉമാമഹേശ്വര പൂജ ത്രികാല പൂജയായി നടത്തുന്നത് അത്യുത്തമം !
നാളെ ഇളംനീല ഡ്രെസ്, നീലക്കല്ലു പതിച്ച ആഭരണങ്ങള്‍ എന്നിവ നല്ലത്.

നമ :പാര്‍വതിപതയെ !
ഹര ഹര മഹാദേവാ !

LEAVE A REPLY

Please enter your comment!
Please enter your name here