കാര്‍ മലയിടുക്കിലേക്ക് മറിഞ്ഞ് നാലു പേര് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിലെ പിതോറാഗണ്ഡിലുള്ള ബെട്ടൂലിധറിലാണ് അപകടം നടന്നത്. ഉത്തരാഖണ്ഡിലെ രാല്‍ ഗ്രാമത്തില്‍ നിന്ന് മുന്സിയറിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണം. പോലീസ് സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുവരുന്നു.