ദിലീപിനെ സന്ദര്‍ശിച്ച് സഹോദരന്‍ അനൂപ്

0
136

ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ സഹോദരന്‍ അനൂപ് ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചു.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അനൂപ് ആലുവ സബ് ജയിലിലെത്തിയത്. അനൂപിനൊപ്പം മറ്റൊരു ബന്ധുവുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here