ദിലീപ് തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടില്ല : പി.സി. ജോര്‍ജ്

0
186

ദിലീപ് തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. നടിയെ ആക്രമിച്ച കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനും പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ആസൂത്രിത നീക്കമാണ് ദിലീപിന്റെ അറസ്റ്റ്. മുന്‍പും നടിമാര്‍ക്കെതിരെ ആക്രമണമുണ്ടായിട്ടും അമ്മയും സര്‍ക്കാരും ഒന്നും ചെയ്തിട്ടില്ല.

ദിലീപ് കുറ്റക്കാരനെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും പി.സി. ജോര്‍ജ് കോട്ടയത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here