മായാവതിയുടെ രാജിക്ക് വഴിവെച്ചത് പി.ജെ.കുര്യന്‍

0
62


ബി.എസ്.പി നേതാവ് മായാവതിയുടെ രാജിയിലെത്തിച്ചത് കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍റെ പിടിവാശി. ബി.ജെ.പിക്കെതിരെ സംസാരിച്ചുകൊണ്ടിരുന്ന മായാവതിയെ മൂന്ന് മിനിറ്റായെന്ന സാങ്കേതികത്വം പറഞ്ഞ് സംസാരം മുഴുമിക്കാന്‍ അനുവദിക്കാതിരുന്നതാണ് രോഷത്തോടെയുള്ള രാജിപ്രഖ്യാപനത്തില്‍ കലാശിച്ചത്.  കുര്യനോട് മായാവതിയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഒരുനിലക്കും മായാവതിയെ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് കൈക്കൊണ്ടതാണ് അവരെ രോഷാകുലയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here