മാക്ട ഫെഡറേഷന്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് 21 ന്

0
97


മലയാള സിനിമാ രംഗത്ത് തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുക, സിനിമാ രംഗം ശുദ്ധീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മാക്ടാ ഫെഡറേഷന്‍ 21 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. സെക്രട്ടരിയേറ്റിനു സംവിധായകന്‍ വിനയന്‍ മാക്ട ഫെഡറേഷന്‍ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. ഐ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍, മാക്ട ഫെഡറേഷന്‍ ജനറല്‍സെക്രട്ടറി ബൈജു കൊട്ടാരക്കര, അഡ്വ.ജി.ആര്‍ അനില്‍,കെ.പി ശങ്കര്‍ദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here