ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ പ്ലാന്റ് തകർന്നു; ഒരാള്‍ മരിച്ചു

0
85

ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ വേളിയിലെ ആസിഡ് ശുദ്ധീകരണ പ്ലാന്റ് തകർന്നു വീണ് ഒരാള്‍ മരിച്ചു. തകർന്നു വീണ ചിമ്മിനിയുടെ അവശിഷ്ടങ്ങൾക്കിടയിൽ രണ്ടു പേർ കുടുങ്ങിക്കിടപ്പുണ്ടെന്ന്് റിപ്പോർട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here