യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

0
60

യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ വച്ച് ഇന്നു രാവിവെയാണ് മരിച്ചത്.

80 ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണു വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്കു കൊണ്ടുപോയത്.

പ്രണയത്തിലായതു കൊണ്ട് തന്റെ കൂടെ രാത്രിയില്‍ ഇറങ്ങി വരണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് കടമ്മനിട്ട സ്വദേശി സജില്‍ പതിനേഴുകാരിയെ തീ കൊളുത്തിയത്. 40 ശതമാനത്തോളം പൊള്ളലേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here