അവള്‍ ആത്മഹത്യ ചെയ്യാത്തതാ നിങ്ങളുടെ കുഴപ്പം? പി.സിക്കെതിരെ സയനോര

0
155

യുവ നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പി.സി ജോര്‍ജ് എം.എല്‍.എ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ അതിരൂക്ഷമായി വിമര്‍ശിച്ച് ഗായിക സയനോര. നടി കരഞ്ഞു തളര്‍ന്നു വീട്ടിലിരിക്കുകയോ, ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടിയേനെ.

നാവിനു ലൈസന്‍സില്ലെങ്കില്‍ അത് ഒരു അലങ്കാരമായി കൊണ്ടു നടക്കരുതെന്നും സയനോര പറയുന്നു. കേസുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ തന്നെ നടന്‍ ദിലീപിനു അനുകൂലമായ നിലപാടിലായിരുന്നു പി.സി ജോര്‍ജ് എം.എല്‍.എ. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തുകയും ചെയ്തിരുന്നു.

സയനോരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം…

LEAVE A REPLY

Please enter your comment!
Please enter your name here