ഒരുകോടിയുടെ ലഹരിമരുന്ന് വേട്ട; സംഭവം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍

0
69

നെടുമ്പാശ്ശേരി വിമാനാത്താവളത്തില്‍ നിന്ന് ഒരു കോടി രൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു. എസിട്രിനെന്ന ലഹരി മരുന്നാണ് റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

കൊച്ചിയില്‍ നിന്നു മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് ഇത് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here