ശ്രീലങ്കയല്ല, കാര്യവട്ടത്ത് ആദ്യമെത്തുക ന്യൂസീലാന്‍ഡ്

0
130

 കാര്യവട്ടത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ 30 നു നടക്കേണ്ടിയിരുന്ന ട്വന്റി ട്വന്റി മത്സരത്തില്‍ മാറ്റം. പുതുക്കിയ മത്സരക്രമം ബിസിസിഐ പുറത്ത് വിട്ടു. ശ്രീലങ്കയുടെ ഇന്ത്യ പര്യടനത്തിലെ ഒരു ട്വന്റി 20 മത്സരമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അനുവദിച്ചിരുന്നത്. ഈ മത്സരമാണ് മാറ്റിയത്. ശ്രീലങ്കക്ക് പകരം ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. മത്സരം നവംബര്‍ 7ന് നടക്കുമെന്ന് ബിസിസിഐ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here