ലാന്‍ഡിങ്ങിനിടെ സ്പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം

0
54

കരിപ്പൂർ: കരിപ്പൂരില്‍ സ്പൈസ് ജെറ്റ് വിമാനം വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം.

ബെംഗളൂരു സ്പൈസ്ജെറ്റ് വിമാനമാണ് റണ്‍വെയില്‍ നിന്ന് തെന്നിമാറിയത്. 60 യാത്രക്കാര്‍ ഉണ്ടായിരുന്ന വിമാനമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ലാൻഡിങ്ങിനിടെയാണ് വിമാനം തെന്നിമാറിയത്.

യാത്രക്കാര്‍ സുരക്ഷിതരെന്നു അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here