ആദായ നികുതി റിട്ടേണ്‍; കാലാവധി ഇന്ന് അവസാനിക്കും

0
75

ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും.

ശനിയാഴ്ച അര്‍ധരാത്രിവരെ റിട്ടേണ്‍ നല്‍കാമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് വഴി റിട്ടേണുകള്‍ സമര്‍പ്പിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here