ദുരഭിമാന ആത്മഹത്യ; ഒരു കുടുംബത്തിലെ നാലുപേര്‍ വിഷം കഴിച്ചു മരിച്ചു

0
95
Corpse

മകള്‍ ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം ചെയ്തതില്‍ മനംനൊന്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തു. സേലത്തിനടുത്ത് ആട്ടൂരിലാണ് സംഭവം.

പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, സഹോദരി, സഹോദന്‍ എന്നിവരാണ് വീടിനുള്ളില്‍ കീടനാശിനി കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ കുടുംബത്തിലെ മൂത്ത മകള്‍ മൂന്ന് ദിവസം മുമ്പാണ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്തത്. തുടര്‍ന്ന് ഇവര്‍ പോലീസിന്റെ സുരക്ഷയും ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here