ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണമെന്നും, ഒരു മാറ്റത്തിന്റെ ആവശ്യമില്ലെന്ന് നടന് പൃഥ്വിരാജ്.
സംഘടനയില്‍ നേതൃമാറ്റം വേണമെന്നു താന്‍ ആവശ്യപ്പെട്ടിട്ടില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണ്. കാലഘട്ടത്തിന് അനുസരിച്ചു നിലപാടുകളില്‍ മാറ്റം വന്നേക്കാം.
അതേസമയം, ദിലീപിന്റെ അറസ്റ്റിനെക്കുറിച്ചു പൃഥ്വിരാജ് പ്രതികരിച്ചില്ല.