നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തി​യ മേ​ധാ പ​ട്ക​റെ അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി

0
79

ന​ര്‍​മ​ദാ ബ​ച്ചാ​വോ ആ​ന്തോ​ള​ന്‍ സ​മ​ര നേ​താ​വ് മേ​ധാ പ​ട്ക​റെ അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി. നി​രാ​ഹാ​ര​സ​മ​ര​ത്തെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നാ​ലാ​ണ് മേ​ധ​യെ അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്.ഗു​ജ​റാ​ത്തി​ലെ സ​ര്‍​ദാ​ര്‍ സ​രോ​വ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തോ​ടെ വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന പ​ടി​ഞ്ഞാ​റ​ന്‍ മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്രാ​മ​മാ​യ ചി​ക്കാ​ല്‍​ദ​യി​ല്‍ ക​ഴി​ഞ്ഞ 12 ദി​വ​സ​മാ​യി മേ​ധാ പ​ട്ക​ര്‍ നി​രാ​ഹാ​ര സ​മ​രം അ​നു​ഷ്ഠി​ച്ച്‌ വ​രി​ക​യാ​ണ്. പദ്ധ​തി​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ നി​ര്‍​ബ​ന്ധ​പൂ​ര്‍​വം കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തി​നെ​തി​രേ​യാ​ണ് മേ​ധാ പ​ട്ക​ര്‍ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ സ​മ​രം.മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ന്നൂ​റോ​ളം ഗ്രാ​മ​ങ്ങ​ള്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തോ​ടെ മു​ങ്ങി​പ്പോ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. 13,542 ച​തു​ര​ശ്ര ഹെ​ക്ട​ര്‍ വ​ന​വും 11,279 ച​തു​ര​ശ്ര ഹെ​ക്ട​ര്‍ കൃ​ഷി ഭൂ​മി​യും ന​ശി​ക്കും. ന​ര്‍​മ​ദാ​ത​ട​ത്തി​ലെ ആ​ദി​വാ​സി​ക​ള്‍ അ​ട​ക്കം അ​ര​ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ളെ​യാ​ണ് പ​ദ്ധ​തി ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക.

LEAVE A REPLY

Please enter your comment!
Please enter your name here