പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു

0
79

വിളപ്പില്‍ശാലയില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് കാമുകനും അയല്‍വാസിയായ സ്ത്രീയുമടക്കം അഞ്ച് പേര്‍ പിടിയിലായി. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സംശയം.

LEAVE A REPLY

Please enter your comment!
Please enter your name here