സ്വര്‍ണവിലയില്‍ കുതിപ്പ് പവന് 80 രൂപ

0
60

സ്വര്‍ണവില പവന് 80 രൂപ കൂടി. 21,280 രൂപയായാണ് പവന് കൂടിയത്. ഗ്രാമിന്റെ വില 2660 രൂപയാണ്. കഴിഞ്ഞ ദിവസം പവന്റെ വില 21,200 രൂപയായിരുന്നു. പവന്‍ വിലയില്‍ 80 രൂപയാണ് മൂന്ന് ദിവസമായി കൂടിക്കൊണ്ടിരിക്കുന്നത്. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here