കെ.എസ്.യു വയനാട് ജില്ലാ സെക്രട്ടറി കുഴഞ്ഞു വീണു മരിച്ചു

0
108

കെ.എസ്.യു വയനാട് ജില്ലാ സെക്രട്ടറി കുഴഞ്ഞു വീണു മരിച്ചു. സി.കെ.അരുണ്‍ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.

കല്‍പറ്റ ഗവണ്‍മെന്റ് കോളേജില്‍ വെച്ചാണ് അരുണ്‍ മരിച്ചത്. കല്‍പ്പറ്റ ഗവ:കോളേജില്‍ എം.കോം പഠനം പൂര്‍ത്തിയാക്കിയ അരുണ്‍ ഇന്ന് നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സജീവമായുണ്ടായിരുന്നു. വൈത്തിരി സ്വദേശിയാണ് അരുണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here