ഇടുക്കിയില്‍ യുവാവ് വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍

0
65

യുവാവിനെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി വിഷ്ണു(25)വാണ് മരിച്ചത്.

വിഷ്ണുവിനെ വീടിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം. വ്യക്തി വൈരാഗ്യമാണോ കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here