കെ.എസ്.ആര്‍.ടി.സി ബസ് കയറി വൃദ്ധ മരിച്ചു

0
64

നെടുമങ്ങാട് ചന്തമുക്കില്‍ കെ.എസ്.ആര്‍.ടി.സി ബസ് കയറി വൃദ്ധ മരിച്ചു. പറണ്ടോട് സ്വദേശി ശാന്ത (66) ആണ് മരിച്ചത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസുകാരും നാട്ടുകാരും ചേര്‍ന്ന്‌   റോഡ് ഉപരോധിച്ചു. ഒരു മണിക്കൂര്‍ നേരം റോഡ് ഉപരോധിച്ചു. അനധികൃത വാഹനപാക്കിങ്, വഴിയോര കച്ചവടവും അപകടങ്ങള്‍ക്ക് കാരണം. നെടുമങ്ങാട് തഹല്‍സിദാര്‍ എത്തി ചര്‍ച്ച നടത്തി ഉപരോധം അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here