ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക്

0
293


മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക്. റോണി സ്‌ക്രുവാല നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

അക്ഷയ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാല്‍. അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംങ് സെപ്തംബര്‍ ആദ്യവാരത്തില്‍ തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here