35 കോടിയുടെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ അസ്ഥികൂടം കണ്ടെത്തി

0
1233

പുരാതനമായ സെമിത്തേരിയില്‍ അസ്ഥികൂടവും ആഭരണങ്ങളും കണ്ടെത്തി. നോര്‍ത്ത് ഇറാഖിലെ ഏറ്റവും പുരാതനമായ സെമിത്തേരിയിലാണ് ഈ അത്ഭുതം കണ്ടെത്തിയത്. 350 മില്യണ്‍ അമേരിക്കന് ഡോളര്‍ വിലമതിക്കുന്ന ആഭരങ്ങളാണ് അസ്ഥികൂടത്തില്‍ കണ്ടെത്തിയത്.

പൊടികളാല്‍ മൂടിക്കിടന്ന ഈ ആഭരണങ്ങള്‍ കഴുകി വൃത്തിയാക്കിയപ്പോള്‍ ഇതിന്റെ ഭംഗി ഇന്ന് ലോകത്തുള്ള സ്വര്‍ണത്തെക്കാളും 4 മടങ്ങു അധികമാണെന്നു കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here