ആധാറും പാന്‍ നമ്പറും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഓഗസ്റ്റ്‌ 31 വരെ നീട്ടി

0
74


ന്യൂഡല്‍ഹി; ആധാറും പാന്‍ നമ്പറും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി സിബിഡിറ്റി ഓഗസ്റ്റ്‌ 31 വരെ നീട്ടി. 9.3 കോടി പാന്‍ കാര്‍ഡുകള്‍ അധാറുമായി ലിങ്ക് ചെയ്തതായി സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ് ഡയറക്റ്റ് ടാക്സ് അധികൃതര്‍ അറിയിച്ചു.

ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ഓഗസ്റ്റ് അഞ്ച് . 9.3 കോടി പാന്‍ കാര്‍ഡുകള്‍ അധാറുമായി ലിങ്ക് ചെയ്തതായി കണ്ടെത്തി. സിബിഡിറ്റി പറയുന്നു.

ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി അധാറും പാന്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധപൂര്‍വം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here