പ്രധാനമന്ത്രിയുടെ കയ്യില്‍നിന്നും പോലീസ് മെഡല്‍ ഏറ്റുവാങ്ങാതെ ജേക്കബ് തോമസ് ഒഴിഞ്ഞുനിന്നു. വിശിഷ്ട സേവനം നിര്‍വഹിച്ച പോലീസുകാര്‍ക്കുള്ള മെഡല്‍ മുഖ്യമന്ത്രിയായിരുന്നു നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിയില്‍ നിന്ന് മെഡല്‍ ഏറ്റുവാങ്ങുവാന്‍ ജേക്കബ് തോമസ് എത്തിയില്ല.
സര്‍ക്കാര്‍ പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നെങ്കിലും ചിത്രം ഉള്‍പ്പെടുത്തിയിരുന്നില്ല. ജേക്കബ് തോമസിനു ലഭിച്ചിരുന്നത് രാഷ്ട്രപതിയുടെ പോലീസ് മെഡലായിരുന്നു.