എം.കെ.ദാമോദരന്റെ വിയോഗത്തിലൂടെ കരുത്തനായ നിയമപരിരക്ഷകനെ നഷ്ടമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍

0
105


തിരുവനന്തപുരം: എംകെ ദാമോദരന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.
പൊതുസമൂഹത്തിന് കരുത്തനായ നിയമപരിരക്ഷകനെയാണ് നഷ്ടമായതായി മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിപരമായി തനിക്ക് അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്നും അദ്ദേഹം ഫെയ്സ് ബുക്ക്‌ പോസ്റ്റില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here