ട്രെയിന്‍ റദ്ദാക്കല്‍: ഗുവാഹത്തി-തിരുവനന്തപുരം

0
88

ബുധനാഴ്ച ഗുവഹാത്തിയില്‍ നിന്ന് പുറപ്പെടേണ്ട ഗുവാഹത്തി-തിരുവനന്തപുരം എക്സ്പ്രസ്(12516) ട്രെയിന്‍ റദ്ദാക്കി. അസമിലെ കനത്ത മഴയെ തുടര്‍ന്നാണ് ഈ നടപടി. വെള്ളിയാഴ്ച കേരളത്തിലെത്തിച്ചേരേണ്ട ട്രെയിനാണ് റദ്ദാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here