സണ്ണി ലിയോണ്‍ നാളെ കൊച്ചിയില്‍

0
140

ബോളിവുഡ് ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ നാളെ കൊച്ചിയില്‍ എത്തും.ഇത് രണ്ടാം തവണയാണ് കേരളക്കരയിലേക്ക് സണ്ണി എത്തുന്നത്.കേരളത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ശൃംഖലയായ ഫോണ്‍4 ന്റെ 33-ാമത് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് സണ്ണി ലിയോണിന്റെ വരവ്. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിന് എതിര്‍വശത്ത് രാവിലെ 11.30നാണ് ഷോറൂം തുറക്കുന്നത്.വനിത അവാര്‍ഡ് ചടങ്ങിനായിരുന്നു ആദ്യ വന്നത് ശേഷം മലയാളി ആരാധകരുടെ സ്‌നേഹത്തില്‍ സന്തോഷം പ്രകടിപ്പിച്ച് താരം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത് വൈറല്‍ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here