സൗദി അറേബ്യയില്‍ വന്‍ തീപ്പിടിത്തം. ജിദ്ദ ഹിസ്റ്റോറിക് സെന്ററിലാന് അപകടം. ആറുകെട്ടിടങ്ങളിലേക്കാണ് തീ പടര്‍ന്നത്. ഇതില്‍ മൂന്നു കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും അഗ്നിക്കിരയായി. ഇതുവരെ ആളപായത്തെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. തീ പടര്‍ന്ന കെട്ടിടങ്ങളില്‍ നിന്നും അറുപതോളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് തീപ്പിടിത്തം ഉണ്ടായത്.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.