നടിയെ ആക്രമിച്ച സംഭവം; രമ്യാ നമ്പീശന്റെ മൊഴിയെടുത്തു

0
89

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശനില്‍ നിന്ന് മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് രമ്യയില്‍ നിന്ന് മൊഴിയെടുത്തത്.

ആക്രമിക്കപ്പെട്ട ശേഷം നടിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയവരില്‍ ഒരാളാണ് രമ്യാ നമ്പീശന്‍. താരസംഘടനയായ അമ്മയില്‍ നടിക്കുവേണ്ടി ഏറ്റവും കൂടുതല്‍ വാദിച്ചതും രമ്യയായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്താണ് രമ്യ.

നടി ആക്രമിക്കപ്പെട്ടശേഷം രൂപവത്കരിച്ച സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയുടെ കൂടിയാണ് രമ്യ.

 

LEAVE A REPLY

Please enter your comment!
Please enter your name here