യാത്രാക്കൂലി കൂട്ടണം; നാളെ ഒരു വിഭാഗം സ്വകാര്യബസുടമകള്‍ സൂചനാ പണിമുടക്ക് നടത്തും

0
112


തിരുവനന്തപുരം: നാളെ ഒരു വിഭാഗം സ്വകാര്യബസുടമകള്‍ സൂചനാ പണിമുടക്ക് നടത്തും ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

ഇന്ധന വില, സ്‌പെയര്‍പാര്‍ട്‌സുകളുടെ വില വര്‍ധന, ഇന്‍ഷുറന്‍സ് നിരക്ക് വര്‍ദ്ധന തുടങ്ങിയ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്, ബസ്ചാര്‍ജ് കൂട്ടണം എന്ന ആവശ്യവുമായാണ് പണിമുടക്ക് നടത്തുന്നത്.

ഒപ്പം വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടണമെന്ന ആവശ്യവും ബസുടമകള്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here