79 തസ്തികകളില്‍ വിജ്ഞാപനം വിളിച്ച് പി.എസ്.സി

0
126

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍, ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ്, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, പാര്‍ട്ട്ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, പ്യൂണ്‍/വാച്ച്മാന്‍, ലൈന്‍മാന്‍, ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്സ്, സ്റ്റാഫ് നഴ്സ്, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ലക്ചറര്‍ ഇന്‍ ബയോകെമിസ്ട്രി, ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് അടക്കം 79 തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു.

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ആധാര്‍ കാര്‍ഡുള്ളവര്‍ തിരിച്ചറിയല്‍ രേഖയായി അധാര്‍ നമ്പര്‍ പ്രൊഫൈലില്‍ ചേര്‍ക്കണം

LEAVE A REPLY

Please enter your comment!
Please enter your name here