കൊല്ലത്ത് കായലില്‍ വള്ളം മറിഞ്ഞ് മൂന്നു യുവാക്കള്‍ മരിച്ചു

0
76


കൊല്ലം കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കൊല്ലം കണ്ടച്ചിറ സ്വദേശികളായ സാവിയോ, ടോണി, മോനിഷ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. മീന്‍ പിടിക്കാന്‍ വല വീശിയ സമയത്ത് വള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയുമായിരുന്നുവെന്ന് ദൃക്ഷ്‌സാക്ഷികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here