മഹാരാഷ്​ട്രയിലെ സത്താറ ജില്ലയിൽ ഭൂചലനം ; ആളപായമില്ല

0
62

മഹാരാഷ്​ട്രയിലെ സത്താറ ജില്ലയിൽ ഭൂചലനം. റിക്​ടർ സ്​കെയിലിൽ 4.5 തീവ്രത രേ​ഖപ്പെടുത്തിയ ഭൂചലനമാണ്​ ഉണ്ടായത്​. ആളാപയമുണ്ടായതായി റിപ്പോർട്ടുകളില്ല. കഴിഞ്ഞ  ജൂൺ നാലിന്  സംസ്ഥാനത്തെ കോനയ മേഖലയി​ൽ റിക്​ടർ സ്​കെയിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. സങ്കലി, കോലാപൂർ തുടങ്ങിയ ദക്ഷിണ മഹാരാഷ്​ട്രയിലെ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here