ഓണം- ബക്രീദിനോടനുബന്ധിച്ച് കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ

0
71

ഓണം – ബക്രീദ് ആഘോഷവേളയില്‍ കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് യുഎഇയിലേക്കും സൗദിയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ നടത്തുകയാണ് എയര്‍ ഇന്ത്യ. ഷാര്‍ജ – കോഴിക്കോട്, കോഴിക്കോട് – ഷാര്‍ജ, റിയാദ് – കോഴിക്കോട്, കോഴിക്കോട് – റിയാദ് എന്നിങ്ങനെയാണ് പുതിയ സര്‍വീസുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here