ശബരീനാഥിന് എല്‍എല്‍ബി പഠിക്കാന്‍ ജാമ്യം നല്‍കി കോടതി

0
56

ടോട്ടല്‍ ഫോര്‍യു തട്ടിപ്പു കേസിലെ പ്രതി ശബരീ നാഥിന് ജാമ്യം അനുവദിച്ചു. എല്‍എല്‍ബി പഠിക്കുന്നതിന് വേണ്ടിയാണ് കോടതി ശബരീനാഥിന് ജാമ്യം നല്‍കിയത്. തനിക്ക് എല്‍എല്‍ബി പഠിക്കണം എന്ന് കോടതിയില്‍ ബോധിപ്പിച്ച ശബരീനാഥിന് കോടതി ജാമ്യം അനുവദിക്കുക ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here