സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ൽ സർക്കാറിന്​ ഹൈക്കോടതിയുടെ വിമർശനം; കേസ് നാളേയ്ക്ക് മാറ്റി

0
62

കൊച്ചി: സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ൽ സർക്കാറിന്​ ഹൈക്കോടതിയുടെ വിമർശനം. സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധ​പ്പട്ട ഹരജികളിൽ വിധി പറയാൻ ഹര്‍ജികള്‍ പരിഗണിക്കുന്നത് നാളേക്ക്​ മാറ്റി.

വിദ്യാർഥികളെ സംരക്ഷിക്കാനാണ്​ സുപ്രീംകോടതി ആവശ്യപ്പെട്ടതെങ്കിലും സർക്കാർ അതു ചെയ്യുന്നില്ലെന്ന്​ കോടതി പറഞ്ഞു. ഫീസ്​ പ്രശ്​നം കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്​. എൻ.ആർ.​ഐ ക്വാട്ടയിൽ ഉയർന്ന ഫീസ്​ വാങ്ങാൻ പറഞ്ഞിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ല.

എൻട്രൻന്‍സ്​ കമീഷണർ പ്രശ്​നങ്ങൾ സങ്കീർണ്ണമാക്കിയിരിക്കുകയാണെന്നും കോടതി പറഞ്ഞു. ജ​സ്​​റ്റി​സ്​ രാ​ജേ​ന്ദ്ര​ബാ​ബു ക​മ്മി​റ്റി തീരുമാനിച്ച അ​ഞ്ചു ല​ക്ഷം രൂ​പ ഏ​കീ​കൃ​ത ഫീ​സി​നെ ചോ​ദ്യം​ചെ​യ്​​ത്​ സ്വാ​ശ്ര​യ മാ​നേ​ജ്​​മെൻറു​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യിലാണ്​ ഹൈകോടതി വാദം കേട്ടത്​.

LEAVE A REPLY

Please enter your comment!
Please enter your name here