സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് പുതിയ മാനദണ്ഡങ്ങള്‍ ഹൈക്കോടതി പുറപ്പെടുവിച്ചു. ഇതില്‍ പ്രവേശനത്തിനുള്ള ഫീസ് അഞ്ച് ലക്ഷം രൂപയാണ്. എന്നാല്‍, വിദ്യാര്‍ഥികള്‍ ആറ് ലക്ഷം രൂപയുടെ ബോണ്ടും നല്‍കണം. 31 നകം പ്രവേശനം പൂര്‍ത്തിയാക്കണം എന്ന് ഉത്തരവിട്ട കോടതി ഏതെല്ലാം തീയതികളില്‍ കൗണ്‍സിലിങ് നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.