മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധി പുനഃപ്പരിശോധിക്കണമെന്ന്‍ കാന്തപുരം

0
66


കോഴിക്കോട്: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്കെതിരെ വിധിയ്‌ക്കെതിരെ കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ രംഗത്തെത്തി. സുപ്രീം കോടതി വിധി പുനഃപ്പരിശോധിക്കണമെന്ന്‍ കാന്തപുരം ആവശ്യപ്പെട്ടു.

മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധി നിരാശജനകമാണ്. മുത്തലാഖ് മത സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും കാന്തപുരം പറഞ്ഞു. .

LEAVE A REPLY

Please enter your comment!
Please enter your name here