റെയില്‍വേ സുരക്ഷയ്ക്ക് മുന്‍ഗണന: അശ്വനി ലൊഹാനി

0
73

റെയില്‍വേ സുരക്ഷയ്ക്കായിരിക്കും മുഖ്യ പ്രാധാന്യം നല്‍കുകയെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലൊഹാനി. റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനും പ്രാധാന്യം നല്‍കും. അഴിമതി, ശുചിത്വം, വിഐപി സംസ്‌ക്കാരം ഇല്ലാതാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇടപെടുമെന്നും ലൊഹാനി വ്യക്തമാക്കി.
റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ മിത്തല്‍ രാജി വെച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ലൊഹാനിയെ ചെയര്‍മാനായി നിയമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here