കാബൂളിലെ ഇമാം സമാന്‍ മസ്ജിദില്‍ ഭീകരാക്രമണം; മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം വ്യക്തമല്ല

0
69


കാബുള്‍: കാബൂളിലെ ഇമാം സമാന്‍ മസ്ജിദില്‍   ഭീകരാക്രമണം. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം വ്യക്തമല്ല. കുറച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ഡാനിഷ് തീവ്രവാദ ആക്രമണം സ്ഥിരികരിച്ചിട്ടുണ്ട്. പള്ളിക്ക് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഒരു ഗ്രൂപ്പും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല .

വെള്ളിയാഴ്ച മസ്ജിദില്‍ നടക്കുന്ന പ്രാര്‍ത്ഥനയ്ക്ക് തൊട്ടു മുന്‍പാണ് സ്ഫോടനമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here