30 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

0
43

കല്‍പ്പറ്റയില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. ബാംഗ്ലൂരില്‍ നിന്ന് വരുകയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്. കോഴിക്കോട് സ്വദേശി ജാഫറിനെയാണ് കസ്റ്റഡിയില്‍ എടുത്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സല്‍പ്പറ്റ ബൈപ്പാസില്‍ വച്ച് പരിശോധന നടത്തിയത്. തുടര്‍ന്ന് കല്‍പ്പറ്റ ഡിവൈഎസ്പി മൊഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പണം കണ്ടെത്തുകയും പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here