കൊല്ലം: മീന്‍ പിടുത്ത വള്ളത്തില്‍ കപ്പലിടിച്ച് അപകടം. കൊല്ലം തീരത്തുനിന്ന് 35 നോട്ടിക്കൽ മൈൽ അകലെ രാജ്യാന്തര കപ്പൽച്ചാലിലാണ് അപകടം നടന്നത്. ആറുപേര്‍ ഉണ്ടായിരുന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. രരക്ഷാപ്രവർത്തനം പുരോഗമിക്കുന്നു..
തിരച്ചിലിനായി നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്. ആളപായമുണ്ടോ എന്ന് അറിവായിട്ടില്ല.