Uncategorized സപ്ലൈകോ ഗോഡൗണുകളില്‍ വിജിലന്‍സ് റെയിഡ് By desk 24k - 26/08/2017 0 46 Share on Facebook Tweet on Twitter തിരുവനന്തപുരം: ഓണം ലക്ഷ്യമിട്ട് സാധനങ്ങള്‍ക്ക് വില ഉയരുന്നതിന്നിടെ വിപണിയില്‍ ഇടപെടാന്‍ ബാധ്യതയുള്ള സപ്ലൈകോ ഗോഡൗണുകളില്‍ വിജിലന്‍സ് റെയിഡ്. ഓണത്തിനായി കൊണ്ടുവന്ന 5,100 ടണ്‍ ജയ അരി പൂഴ്ത്തിവെക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.