പൊതുഅവധിയായ അയ്യന്‍കാളിദിനത്തില്‍ റ്റി സി വാങ്ങേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന

0
186


അയ്യന്‍കാളിദിനമായ ആഗസ്റ്റ് 28-ം തീയതി സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധിയായാണ്. എന്നാല്‍ കോടതി നിശ്ചയിച്ച സമയക്രമ പ്രകാരം സ്‌പോട്ട് അഡ്മിഷനുകള്‍ പൂര്‍ത്തീകരി­ക്കേണ്ടതിനാല്‍, ചില വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ പഠിക്കുന്ന കോളേജുകളില്‍ നിന്ന് ടി.സി. വാങ്ങേണ്ടതായി വരും. അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രം ആഗസ്റ്റ് 28 ന് കോളേജുകളില്‍ ഹാജരാകേണ്ടതും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യം ചെയ്തു കൊടുക്കേണ്ടതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here