കെ എഫ് സി ട്രിപ്പിള്‍ ട്രീറ്റ് ബക്കറ്റ് പുറത്തിറക്കി

0
79

കൊച്ചി: കെ എഫ് സി ഉപഭോക്താക്കള്‍ക്കായി കമ്പനിയുടെ പുതിയ ട്രിപ്പിള്‍ ട്രീറ്റ് ഓഫര്‍ പുറത്തിറക്കി. 499 രൂപക്ക് 6 പീസ് ചിക്കന്‍ സ്ട്രിപ്പ്, 4 പീസ് ഹോട്ട് ആന്‍ഡ് ക്രിസ്പ്, 4 പീസ് സ്മോക്കി ഗ്രില്‍ എന്നിങ്ങനെ 14 പീസ് ചിക്കനാണ് ലഭിക്കുക. കെ എഫ് സി ഷോപ്പുകള്‍ വഴിയോ online.kfc.co.in വെബ് സൈറ്റ് വഴിയോ 33994444 ഫോണ്‍ നമ്പര്‍ വഴിയോ ബുക്ക് ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here