ഗോവയില്‍ രണ്ടിടത്ത് ബിജെപി

0
49

ഗോവയില്‍ രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് വിജയം. ഗോവ നിയമസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പനാജിയിലേക്കും, വിശ്വജിത് റാണെ വാല്‍പോയിലേക്കും വിജയിച്ചത്.

4803 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരീക്കര്‍ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റോയി നായ്ക്കിനെ 10,066 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തോല്‍പിച്ചാണ് വിശ്വജിത് റാണെ വിജയം നേടിയത്.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചാണ് വിശ്വജിത് റാണെ ബിജെപിയിലെത്തി വന്‍ വിജയം നേടിയെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here